കാൽക്കുലേറ്ററിൽ വിസ്മയം തീർത്ത പത്തൊൻപത്കാരന് ലോക റെക്കോർഡ്

0

 

കാൽക്കുലേറ്ററിൽ വിസ്മയം തീർത്ത് 19കാരൻ നേടിയത് ലോക റെക്കോർഡ്. പാലക്കാട് കൂറ്റനാട് സ്വദേശി മു​ഹ​മ്മ​ദ് സാ​ബി​ത് ആ​ണ് യു.​ആ​ർ.​എ​ഫ് വേ​ൾ​ഡ് റെക്കോർഡ് നേടിയത്.

81 സെക്കന്റിനുള്ളിൽ കാൽക്കുലേറ്റർ ഉപയോഗിച്ച് 100 സഖ്യകൾ കൂട്ടിയും കിഴിച്ചും കൃത്യമായ ഉത്തരം കണ്ടെത്തിയാണ് സാബിത് റെക്കോർഡിന് ഉടമയായത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​ഇ​ന​ത്തി​ലെ ഇ​റ്റ​ലി സ്വ​ദേ​ശി​യു​ടെ റെക്കോർഡ് മറികടന്ന് സാബിത് നേട്ടം കൈവരിച്ചത്.

You might also like