2000ത്തിലധികം ഇസ്രായേലി സൈനികരുടെ രേഖകൾ സ്വന്തമാക്കി ഹമാസ്

0

ഗസ്സ സിറ്റി: സുരക്ഷയുടെ കാര്യത്തിൽ ലോകത്ത് തന്നെ എന്നും ഒന്നാമത് ആ​ണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ, ഈ വാദത്തിന്റെ മുനയൊടിക്കുന്ന റിപ്പോർട്ടുകളാണ് ദിവസവും പുറത്താകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അന്താരാഷ്ട്ര തലത്തിലെ അന്വേഷണാത്മക റിപ്പോർട്ടർമാരുടെ കൂട്ടായ്മ പേപ്പർ ട്രയൽ മീഡിയ പുറത്തുവിട്ട റിപ്പോർട്ട്. 2000ന് മുകളിൽ ഇസ്രായേലി വ്യോമസേന അംഗങ്ങളുടെ വിവരങ്ങളും രേഖകളും ഹമാസ് ശേഖരിച്ചതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

You might also like