പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാമിന്റെ സംസ്കാരം ഡിസംബർ 5-ന് കാലിഫോർണിയയിൽ

0

കാലിഫോർണിയ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് അന്തരിച്ച പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാമിന്റെ സംസ്കാരം ഡിസംബർ 5ന് കാലിഫോർണിയയിൽ നടക്കും. അമേരിക്കയിൽ കാലിഫോർണിയയിൽ നവംബർ 4 നു 11.30 നായിരുന്നു അന്ത്യം. 74 വയസ് ആയിരുന്നു. ഇന്ത്യ ഗോസ്പൽ ഔട്ട്റീച്ചിന്റെയും (IGO) ലോസ് ഏഞ്ചൽസിലെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലിയുടെയും (ICA) സ്ഥാപകനുമാണ് അദ്ദേഹം. ഐപിസി ജനറൽ സെക്രെട്ടറി, ജനറൽ പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ചു.

ഭാര്യ : ലാലി, മക്കൾ: സ്നേഹ, ആൻ, സന്തോഷ്, ആഷ.

You might also like