News വയോധികന്റെ മൃതദേഹം വഴിയരികിൽ , മണിക്കൂറുകൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റി Aug 16, 2020 0 പാലക്കാട് : വഴിയരികിൽ മൂന്നുമണിക്കൂറോളം അനാഥമായ നിലയിൽ കണ്ട വയോധികന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പാലക്കാട് കൊടുവായൂർ ബസ് സ്റ്റാൻഡിലാണ് സംഭവം. രാത്രി ഏഴ് മണിയോടെയാണ് കൊടുവായൂർ സ്വദേശി സിറാജുദ്ദീനെ മരിച്ച നിലയിൽ കണ്ടെത്തിയത്.!-->…