പുത്തൻപീടികയിൽ തങ്കമ്മ വർഗ്ഗീസ്‌ നിത്യതയിൽ ചേർക്കപ്പെട്ടു.

0

കൊഴുവല്ലൂർ പുത്തൻ പീടികയിൽ പരേതനായ എ. എം വർഗ്ഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (95) ഒക്ടോബർ 29 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ 2024 നവംബർ 2 ശനിയാഴ്ച്ച രാവിലെ 8.30 ന്‌ ഭവനത്തിൽ ആരംഭിച്ച്‌ കൊഴുവല്ലൂർ ഐപിസി എബനേസർ സഭയിൽ വച്ച്‌ നടത്തപ്പെടും.

മക്കൾ ചാക്കോ വർഗ്ഗീസ്‌, ജോയ്സ്‌, ഡെയ്സി, ഷാജൻ, ബിജു, സെനു.

മരുമക്കൾ ലിസ്സി, പിജെ കോശി, ചാക്കോച്ചൻ, ഫേബ, കൊച്ചുമോൾ, സിജി‌.

കൊച്ചുമക്കൾ: റ്റിന്റു, റ്റിന, റ്റിസ, റ്റിൻസി, റ്റിസ്സി, റ്റിജോ, സ്റ്റെഫി, സ്റ്റിൻസ്‌, റ്റിനു, ഏബൽ, ലിയ എന്നിവരുമാണ്‌.

സംസ്കാര ശുശ്രൂഷ http://CENTV.LIVE തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്. 

 

 

 

 

You might also like