നൂറനാട് വാലുകുറ്റിയിൽ കൺവൻഷൻ നവം. 6 മുതൽ

0

ആലപ്പുഴ: നൂറനാട് ബഥേൽ ഏജിയും  ജിഎൻഎസ് ബാൻ്റ് അടൂർ സംയുക്തമായി നടത്തുന്ന 3 മത് വചന പ്രഘോഷണവും സംഗീത വിരുന്നും നൂറനാട് പത്താം മൈൽ വാലുകുറ്റിയിൽ നവംബർ 6 വെള്ളി മുതൽ 8 ഞായർ വരെ നടക്കും

പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ജോസ് റ്റി ജോർജ്ജ്, പാസ്റ്റർ ആൻ്റണി ഫ്രാൻസീസ്, പാസ്റ്റർ സുജിത്ത് ശാമൂവേൽ എന്നിവർ പ്രസംഗിക്കും പാസ്റ്റർ വർഗീസ് ജോൺ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും പാസ്റ്റർ തങ്കച്ചൻ ജോൺ നേതൃത്വം നൽകുന്ന ജിഎൻഎസ് ബാൻ്റ് സംഗീത ശുശ്രൂഷ നിർവഹിക്കും

You might also like