ക്രിസ്റ്റി ഫില്ലിന്റെ സംസ്കാരം ഇന്ന് പത്തനാപുരം കടക്കാമൺ ഏ.ജി. സഭാ സെമിത്തേരിയിൽ

0

പത്തനാപുരം: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട കടയ്ക്കാമൺ മൂലമണ്ണിൽ ഫിൽ മാത്യുവിന്റെ ഭാര്യ ക്രിസ്റ്റി ഫില്ലിന്റെ സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ പുത്തൂർ വാറൂർ ഗ്രെയ്‌സ് വില്ലയിൽ ശുശ്രൂഷ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1.30 മുതൽ 2 വരെ പത്തനാപുരം കടക്കാമൺ ഏ.ജി. സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.

You might also like