കോഴിക്കോട് സെന്റർ അസിസ്റ്റന്റ് പാസ്റ്റർ ജോൺ പീറ്റർ (ജോജോ- 59) നിത്യതയിൽ.

0

കോഴിക്കോട് സെന്റർ അസിസ്റ്റന്റ് പാസ്റ്റർ ജോൺ പീറ്റർ (ജോജോ- 59) നിത്യതയിൽ. കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലായി അടയാർ, കോട്ടയം, കട്ടപ്പന, എറണാകുളം, പത്തനംതിട്ട, മൂന്നാർ, കോഴിക്കോട് സെന്ററുകളിൽ ശുസ്രൂഷയിൽ ആയിരുന്നു. അടക്കാരാധന ബുധൻ (16/9) കോഴിക്കോട് സെന്റർ ഫെയ്ത് ഹോമിൽ രാവിലെ 12 മണിക്ക്. താൻ കോട്ടയം കൂട്ടിക്കൽ സ്വദേശി ആണ്.

You might also like