Browsing Tag

suicide

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ തൂങ്ങിമരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു. മൊബൈൽ മോഷണത്തിന് പിടികൂടിയ അൻസാരിയെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനിൽ എത്തിച്ച