Browsing Category

Life

ഇന്ന് മുതൽ എല്ലാ ക്ലാസിലും മുഴുവൻ സമയം അധ്യയനം; സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണ നിലയിലേക്ക്

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലാകും.നീണ്ട ഇടവേളയ്ക്കു ശേഷം മുഴുവൻ കുട്ടികളെയും സ്വീകരിക്കാനായി സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു.തിരുവനന്തപുരം പട്ടം ഗവൺമെൻറ് ഹൈസ്‌കൂളിലാണ് സ്‌കൂൾ തുറക്കലിൻറെ സംസ്ഥാനതല ഉദ്ഘാടനം. രണ്ടു
Read More...

കാനഡയിൽ മുന്നറിയപ്പില്ലാതെ മൂന്നു കോളേജുകൾ പൂട്ടി; 2000 ഇന്ത്യൻ വിദ്യാർത്ഥികളടക്കം പ്രതിസന്ധിയിൽ

കാനഡയിലെ ക്യൂബെക് പ്രവിശ്യയിലെ മൂന്ന് കോളജുകൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. മോണ്ട്റിയലിലെ എം കോളജ്, ഷെർബ്രൂകിലെ സി.ഡി.ഇ കോളജ്, ലോംഗ്വിയിലെ സി സി എസ് ക്യു കോളജ് എന്നീ കോളേജുകളാണ് പൂട്ടിയത്. റൈസിംഗ് ഫീനിക്സ് ഇന്റർനാഷനൽ എന്ന റിക്രൂട്ടിംഗ്
Read More...

ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച നടപടിക്കെതിരെ വ്യാപാരികള്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ (Kozhikode Beach)  ഉപ്പിലിട്ട വിഭവങ്ങളുടെ (Salted Food) വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍
Read More...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്നതിന് വിലക്ക്.ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴങ്ങൾ വിൽക്കാൻ പാടില്ലെന്നാണ് നിർദേശം. വരക്കൽ ബീച്ചിലെ രണ്ട് തട്ടുകടകളിൽ കന്നാസുകളിൽ സൂക്ഷിച്ചിരുന്നത് ഗ്ലേഷ്യൽ അസറ്റിക്
Read More...

കുവൈത്തിലെ സ്‌കൂളുകളില്‍ പൂര്‍ണതോതില്‍ ഓഫ്ലൈന്‍ ക്ലാസുകള്‍…

ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ രണ്ടാം സെമസ്റ്ററിന്റെ ആരംഭത്തോടെ സ്‌കൂളുകളില്‍ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയം. നിലവിലെ തടസങ്ങള്‍
Read More...

കോളജുകളിൽ മതചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ല: കർണാടക മുഖ്യമന്ത്രി

ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ പരാമർശവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോളജുകളിൽ മത ഹിജാബ് ഉൾപ്പെടെയുള്ള മത ചിഹ്നങ്ങൾക്കോ വസ്ത്രങ്ങൾക്കോ വിലക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഹിജാബ്
Read More...

സ്കൂൾ തുറക്കൽ; വിദ്യാഭ്യാസ മന്ത്രി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന്

സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച ജില്ലാ കളക്ടർമാരുടെ യോഗം ഇന്ന്. വൈകീട്ട് നാലു മണിക്ക് ഓൺലൈൻ ആയാണ് യോഗം. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാഭ്യാസ വകുപ്പിലെ
Read More...

ബഹ്റൈനിൽ വർഷം തോറും 95 ദശലക്ഷം ദിനാറിന്‍റെ ഭക്ഷണം പാഴാക്കുന്നതായി യു.എൻ റിപ്പോർട്ട്

ബഹ്റൈനിൽ വർഷം തോറും 95 ദശലക്ഷം ദിനാറിന്‍റെ ഭക്ഷണ സാധനങ്ങൾ പാഴാക്കുന്നതായി യു.എൻ റിപ്പോർട്ട്. ഓരോരുത്തരും 132 കിലോ വീതം ഭക്ഷണ സാധനങ്ങളാണ് വർഷം തോറും പാഴാക്കുന്നത്. മൊത്തം 2,30,000 ടൺ ഭക്ഷണ വസ്തുക്കളാണ് ഇത്തരത്തിൽ പാഴാകുന്നത്.അറേബ്യൻ
Read More...