‘ധാർമികതക്ക് നിരക്കാത്തത് ചിലത് ചെയ്യേണ്ടി വന്നു, ഇനി തെറ്റ് തുടരാൻ വയ്യ’: ഗവർണർ

0

കണ്ണൂർ വിസി നിയമന വിവാദത്തിൽ ചാൻസലർ പദവി ഒഴിയുമെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധാർമികതക്ക് നിരക്കാത്തത് ചിലത് ചെയ്യേണ്ടി വന്നു. ഇനി തെറ്റ് തുടരാൻ വയ്യെന്നും ഗവർണർ പറഞ്ഞു.

You might also like