Browsing Category

Life

TOP NEWS| കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ശരിവച്ച് ഹൈക്കോടതി

കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. സംവരണ തത്വങ്ങൾ പാലിച്ചില്ല എന്ന് കാണിച്ച് നിയമനങ്ങൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സര്‍ക്കാരും സര്‍വകലാശാലയും നല്‍കിയ
Read More...

TOP NEWS| പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്

മറ്റന്നാൾ മുതൽ ഈ മാസം 21 വരെയാണ് രണ്ടാം അലോട്ട്മെന്‍റ് പട്ടികയിലുള്ളവരുടെ പ്രവേശന നടപടികൾ നടക്കുക. പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Read More...

TOP NEWS| ക്ലാസില്‍ 20 മുതല്‍ 30 കുട്ടികള്‍ വരെ, സ്കൂള്‍…

ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളും 10,12 ക്ലാസ്സുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ഇതിനായുള്ള മാർഗരേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി ഒക്ടോബര്‍ അഞ്ചിന് പുറത്തിറക്കും. രക്ഷിതാക്കള്‍,  സ്റ്റാഫ് അംഗങ്ങള്‍,
Read More...

TOP NEWS| ആദ്യം 24 മാർക്ക്, റീവാല്വേഷനില്‍ 17 മാര്‍ക്ക്; റിവ്യുവില്‍ ലഭിച്ചതോ…

സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിംഗ് പരീക്ഷ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച. പുനര്‍ മൂല്യനിര്‍ണയത്തില്‍ 17 മാര്‍ക്ക് 76 ഉം പത്ത് മാര്‍ക്ക് 46 ഉം ആയി ഉയര്‍ന്നതോടെയാണ് ആദ്യ
Read More...

TOP NEWS| കണ്ണൂർ സർവകലാശാല വിവാദ സിലബസ് പ്രശ്നത്തിന് പരിഹാരമായെന്ന് മന്ത്രി ആര്‍.ബിന്ദു

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പ്രശ്നത്തിന് രമ്യമായ പരിഹാരമായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു മീഡിയവണിനോട് പറഞ്ഞു. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ നിതാന്ത ജാഗ്രത വേണം. വ്യത്യസ്ത നിലപാടുകളുണ്ടായാലും സമൂഹത്തിന്‍റെ പൊതു
Read More...

TOP NEWS| സ്കൂൾ തുറക്കൽ; മാർഗരേഖ തയ്യാറാക്കൽ അവസാന ഘട്ടത്തിൽ

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖ തയ്യാറാക്കുന്ന പ്രക്രിയ അവസാന ഘട്ടത്തിൽ. വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയ വിനിമയത്തിലൂടെയാണ് മാർഗരേഖ തയ്യാറാക്കുന്നത്. സ്കൂൾ തുറക്കുന്ന കാര്യത്തിൽ അധ്യാപക - യുവജനസംഘടനകളുടെ പൂർണപിന്തുണ ഉറപ്പ്
Read More...

TOP NEWS| ഇനി മുതല്‍ ‘പി.എം പോഷണ്‍’; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ…

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ 'നാഷണല്‍ സ്‌കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്‌കൂള്‍സ്' എന്നറിയപ്പെടും. പദ്ധതി അടുത്ത
Read More...

TOP NEWS| ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; മാർഗനിർദേശങ്ങൾ ഇങ്ങനെ

വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കി പകരം അലവൻസ് നൽകും. സ്‌കൂളിന് മുന്നിലെ ബേക്കറികളും മറ്റും ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വലിയ സ്‌കൂളുകൾ ഉള്ള സ്ഥലത്ത് കൂടി കെഎസ്ആർടിസി സർവീസിനെക്കുറിച്ച് ചർച്ച നടക്കുകയാണ്-
Read More...