TOP NEWS| ഖത്തർ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി

0

ഖത്തര്‍ നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിന് ആവേശകരമായ പരിസമാപ്തി. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ തന്നെ വോട്ടെണ്ണലും പൂര്‍ത്തീകരിച്ച് വിജയികളെ പ്രഖ്യാപിച്ചു. ഖത്തറിന്‍റെ ചരിത്രത്തിലാദ്യമായാണ് ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

You might also like