TOP NEWS| രണ്ടു ദിവസത്തെ ഖത്തർ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നാട്ടിലേക്ക് മടങ്ങി

0

രണ്ടു ദിവസത്തെ ഖത്തർ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നാട്ടിലേക്ക് മടങ്ങി. ലോകകപ്പ് സ്റ്റേഡിയങ്ങളിലും ഖത്തര്‍ ഫൌണ്ടേഷനിലും അമീറിനൊപ്പം ഒമാന്‍ സുല്‍ത്താന്‍ സന്ദര്‍ശനം നടത്തി. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുമായും സുല്‍ത്താന്‍ കൂടിക്കാഴ്ച്ച നടത്തി

You might also like