അന്ധതയില്ലാത്ത നാട്ടിലേക്ക് യാത്രയായി മാനുവേൽ ഉപദേശി

0

കാഴ്ചാ പരിമിതികളെ പരിഗണിക്കാതെ സുവിശേഷ പ്രേക്ഷിത പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി കേരളക്കരയിലെ തിരുവോരങ്ങളെ സുവിശേഷത്തിൽ ധന്യമാക്കിയ ആ മഹത് വ്യക്തിത്വം സുവി.സി. ജെ മാനുവൽ( മാനുവൽ ഉപദേശി) നമ്മളിൽ നിന്നും അന്ത്യ മൊഴിചൊല്ലി നിത്യത പുൽകുമ്പോൾ അവശേഷിപ്പിച്ചത് മനസ്സിൽ സുവിശേഷാഗ്നി ആളി കത്തിക്കുവാൻ തക്ക പ്രാപ്തമായ തീവ്രമായ ജീവിതാനുഭവങ്ങളും പ്രത്യാശ നിർഭരമായ അദ്ദേഹത്തിന്റെ ഗാനങ്ങളും ആണ്. അകം കണ്ണു കൊണ്ട് അറിഞ്ഞ ക്രിസ്തുവിനെ തിമിരം ബാധിക്കാത്ത തന്റെ ജീവിതം കൊണ്ട് സ്നേഹത്തിന്റെ സന്ദേശമായി നമ്മുടെ ഇടയിൽ ജീവിക്കുകയായിരുന്നു മാനുവൽ ഉപദേശി. വീണ്ടും കാണാം…. മാനുവൽ ഉപദേശിയെ പ്രത്യാശയുടെ തുറമുഖത്ത്….!.

You might also like