ഐപിസി കുവൈറ്റിന്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 ന് ആരംഭിക്കും

0

കുവൈറ്റ് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കുവൈറ്റിൻ്റെ വാർഷിക കൺവൻഷൻ സെപ്റ്റംബർ 20 മുതൽ 22 വരെ NECK ചർച്ച് & പാരിഷ് ഹാളിൽ വച്ച് നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൻ തോമസിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ സേവ്യർ ജെയിംസ് വചനശുശ്രൂഷ നിർവഹിക്കും.

You might also like