രാജ്യത്തിന്റെ അതിര്‍ത്തികടന്നു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 22 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി

0

രാജ്യത്തിന്റെ അതിര്‍ത്തികടന്നു മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 22 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. ഇവര്‍ ഉപയോഗിച്ചിരുന്ന മൂന്നു യാനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

You might also like