യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് സ്പെയിൻ

0

ബർലിൻ: യൂറോ കപ്പിൽ നാലാം തവണയും മുത്തമിട്ട് സ്പെയിൻ. ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് കീഴടക്കിയാണ് സ്പെയിനിന്റെ കിരീടനേട്ടം. യൂറോ കപ്പ് ടൂർണമെന്റിൽ തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്പെയിൻ ഒടുവിൽ കപ്പിൽ മുത്തമിട്ടത്. നി​കൊ വി​ല്ല്യം​സും മി​കേ​ല്‍ ഒ​യ​ര്‍​സ​ബാ​ലും ആ​ണ് സ്‌​പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. തുടർച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ഇത്തവണയും കപ്പ് നേടാനായില്ല.

You might also like