ഐ പി സി കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആഗസ്റ്റ് 1 വ്യാഴാഴ്ച രാവിലെ 9 ന്

0

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ച് തുടങ്ങും രാവിലെ 8.30 ന് രജിസ്ട്രേഷൻ [രജിസ്ട്രേഷൻ ഫീസ് 300 രൂപ ]ആരംഭിക്കും. g Am മുതൽ 4 pm വരെയാണ്. ശുശ്രൂഷകന്മാരുടെ സമ്മേളനം വിവിധ സെക്ഷനുകൾ തിരിച്ചുള്ള ക്ലാസുകൾ .സംവാദങ്ങൾ, മുഖാമുഖ ചർച്ച, കാലഘട്ടത്തിനനുസരിച്ച് ഉള്ള ചിന്താവിഷയങ്ങൾ വ്യത്യസ്തയാർന്ന സെക്ഷനുകൾ ഈ പ്രാവശ്യത്തെ സമ്മേളനത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ .സി . തോമസ് ഉദ്ഘാടനം ചെയ്യും ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ തുടങ്ങിയ എക്സിക്യൂട്ടീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

You might also like