നേ​പ്പാ​ളി​ൽ വിമാനാപകടം: യാ​ത്രാ വി​മാ​നം ത​ക​ർ​ന്ന് 18 പേർ മരിച്ചു

0

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ വിമാനാപകടം. യാ​ത്രാ വി​മാ​നം ത​ക​ർ​ന്ന് 18 പേ​ർക്ക് ദാരുണാന്ത്യം. അപകടമുണ്ടായത് കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​രാ​ൻ ശ്ര​മി​ക്കു​ന്ന അവസരത്തിലാണ്.

വിമാനം ടേ​ക്ക് ​ഓഫി​നി​ടയിൽ റ​ൺ​വേ​യി​ൽ ​നി​ന്നും തെ​ന്നി​മാ​റുകയും കത്തിയമരുകയുമായിരുന്നു. തകർന്നത് ശൗ​ര്യ എ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ്. വിമാനം പോ​ക്കാ​റ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെടുകയായിരുന്നു. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

You might also like