കാ​ന​ഡ​യി​ലെ മാ​നി​റ്റോ​ബ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റി​ന് പ​രു​ക്കേ​റ്റു

0

വി​നി​പെ​ഗ് : കാ​ന​ഡ​യി​ലെ മാ​നി​റ്റോ​ബ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റി​ന് പ​രു​ക്കേ​റ്റു. ഹൈ​വേ 68-ഹൈ​വേ 233 ഇ​ന്‍റ​ർ​സെ​ക്ഷ​നി​ലാ​ണ് അപകടം സംഭവിച്ചത്. പൈ​ല​റ്റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി ആ​ര്‍​സി​എം​പി അ​റി​യി​ച്ചു. വി​മാ​ന​ത്തി​ല്‍ പൈ​ല​റ്റ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

You might also like