ഏഷ്യ കപ്പ് വനിതാ ടി20: ഇന്ന് രണ്ട് മത്സരങ്ങള്‍

0

ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ടി20 ക്രിക്കറ്റില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഗ്രൂപ്പ് ബിയിലെ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരങ്ങളാണ് ഇന്ന് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.

ബംഗ്ലാദേശ് മലേഷ്യയെ നേരിടും. രാത്രി ഏഴിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ശ്രീലങ്ക തായ്‌ലന്‍ഡിനെ നേരിടും

You might also like