Global News തെക്കൻ അറ്റ്ലാൻ്റിക്കിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; 6 പേർ മരിച്ചു Last updated Jul 24, 2024 0 Share Share this on WhatsApp ബ്യൂണസ് ഐറിസ്: അറ്റ്‌ലാന്‍റിക്ക് സമുദ്രത്തില്‍ ഫോല്‍ക്ക്‌ലാന്‍ഡ് തീരത്തിന് സമീപം മത്സ്യബന്ധന കപ്പല്‍ മുങ്ങി. ആറ് പേര്‍ മരിച്ചു. ആര്‍ഗോസ് ജോര്‍ജിയ എന്ന കപ്പലാണ് മുങ്ങിയത്. അപകടത്തിൽ ഏഴ് പേരെ കാണാതായി. 14 പേര്‍ രക്ഷപ്പെട്ടു. Related Posts സ്കൂളുകളില്‍ ബുര്‍ഖയും നിഖാബും… Sep 23, 2026 വിദേശ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തമാക്കാൻ പദ്ധതിയുമായി… Sep 23, 2026 എയർ അറേബ്യയുടെ ആദ്യ സര്‍വീസിന് തുടക്കമായി Sep 23, 2026 Share this on WhatsApp Continue Reading 0 Share WhatsAppFacebookTwitterViberPinterestEmail