![](https://christianexpressnews.com/wp-content/themes/publisher/images/default-thumb/publisher-lg.png)
നിത്യതയിൽ ചേർക്കപ്പെട്ടു.
കട്ടപ്പന: ഗ്രേയ്സ് ബൈബിൾ കോളജ് പൂർവ്വ വിദ്യാർത്ഥിനിയും കട്ടപ്പന പ്ലാപ്പാറയിൽ റോയിയുടെയും അന്നാമയുടെയും മകളുമായ ശലു (48) നിത്യതയിൽ ചേർക്കപ്പെട്ടു. തീവ്രമായ ഹൃദയാഘാതത്താൽ ആശുപത്രിയിലേക്കുള്ള യാത്ര മദ്ധ്യേ തിരുവല്ലായിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച് മൂന്ന് മണിയോടെ ഡെലിവറൻസ് സഭയുടെ ഇരുപതേക്കറിലുള്ള സെമിത്തേരിയിൽ. സഹോദരൻ: കെ പി സാബു, മകൾ: ഡാലിയ ബാംഗ്ലൂരിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയാണ്.