പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് കർത്തൃദാസൻ റവ: റ്റി ജെ സാമുവേൽന്റെ മൂത്ത സഹോദരിമേരിക്കുട്ടി പീറ്റർ (86) അന്തരിച്ചു. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ പീറ്റർ വില്യത്തിന്റെ സഹധർമ്മിണിയും, പാസ്റ്റർ റ്റി പി ജോൺസന്റെ മാതാവുമാണ്.