തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു

0

കൊട്ടാരക്കര : ഉമ്മന്നൂർ പഴിഞ്ഞം ആലുംവിളയിൽ പരേതരായ പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘകാലം കുടുംബമായി സിലോണിൽ താമസിച്ചിരുന്നു. സംസ്കാര ശുശ്രൂഷകൾ അമേരിക്കയിൽ വെച്ച് ശനിയാഴ്ച നടത്തപ്പെടും. ശുശ്രൂഷയിൽ ഇരിക്കെ ദൈവസന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ മേരിക്കുട്ടി പരേതന്റെ സഹോദരിയാണ്.

You might also like