
റോസമ്മ ജോർജ് (62) കർത്തൃസന്നിധിൽ ചേർക്കപ്പെട്ടു
കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലൂർ ബ്ലെസ്സി ഭവനിൽ കെ .വൈ ജോർജ്ജുകുട്ടിയുടെ ഭാര്യ റോസമ്മ ജോർജ് (62) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം : വ്യാഴ്ച രാവിലെ 07.30 ന് ഭവനത്തിൽ വച്ച് ആരംഭിക്കും. Watch Live On : Heavenly Beats Live Media
മക്കൾ: ബ്ലെസ്സി ജോസ്, ബ്ലെസൻ ജോർജ്. മരുമക്കൾ: ജോസ് കലയപുരം(ഹെവൻലി ബീറ്റസ്), ബ്ലെസ്സി ബ്ലെസൻ.
