റ്റിപിഎം പുനലൂർ സെന്റർ മദർ പി.ജെ മറിയാമ്മ(85) മഹത്വത്തിൽ പ്രവേശിച്ചു.

0

പുനലൂർ : റ്റിപിഎം പുനലൂർ സെന്റർ മദർ പി.ജെ മറിയാമ്മ (സരളമ്മ – 85) മഹത്വത്തിൽ പ്രവേശിച്ചു. കഴിഞ്ഞ 65 വർഷം കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു. സംസ്കാര ശുശ്രൂഷകൾ നാളെ, വെള്ളി രാവിലെ 10 മണിക്ക് പുനലൂർ സെന്റർ ഫെയ്ത് ഹോമിൽ വെച്ച് ആരംഭിക്കും. സഹോദരൻ പാസ്റ്റർ പി. ജെ ബാബു റാന്നി സെന്റർ പാസ്റ്റർ, സഹോദരി പുത്രി സിസ്റ്റർ (ആൻസി) കട്ടപ്പന സെന്റർ കാഞ്ചിയാർ, എന്നിവർ ശുശ്രൂഷയിൽ ഉണ്ട്. ആലപ്പുഴ പന്ത്രണ്ടിൽ ചിറ കുടുംബാംഗമാണ്.

You might also like