പുനലൂർ സെന്റർ സഭാ വിശ്വാസി കുതിരച്ചിറ ഗ്രേസ് കോട്ടേജിൽ മറിയാമ്മ യോഹന്നാൻ ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു.
പുനലൂർ സെന്റർ സഭാ വിശ്വാസി കുതിരച്ചിറ ഗ്രേസ് കോട്ടെജിൽ മറിയാമ്മ യോഹന്നാൻ (തെന്മല അമ്മച്ചി-95) ദൈവസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. കൊട്ടാരക്കര സെന്റർ മദർ ആയിരിക്കെ മഹത്വത്തിൽ പ്രവേശിച്ച മദർ അമ്മിണി(P Y ഏലിയാമ്മ), ഇപ്പോൾ പനമ്പറ്റയിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന മദർ മേരിക്കുട്ടി എന്നിവർ മക്കളും, കുവൈറ്റിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന സിസ്റ്റർ സുനിത കൊച്ചുമകളുമാണ്.