TOP NEWS| സൗദിയിൽ പുതിയ വാക്‌സിനേഷൻ നിയമം പ്രാബല്യത്തിൽ; കോവിഡ് വാക്‌സിൻ എടുത്തില്ലെങ്കിൽ ജോലി നഷ്ടമാകും

0

 

സൗദിയിൽ പുതിയ വാക്‌സിനേഷൻ നിയമം പ്രാബല്യത്തിൽ; കോവിഡ് വാക്‌സിൻ എടുത്തില്ലെങ്കിൽ ജോലി നഷ്ടമാകും

സൗദി: സൗദിയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും വാക്സിനെടുത്തവർക്ക് മാത്രമാകും അനുമതി. വാക്സിൻ സ്വീകരിക്കാത്തവരെ 20 ദിവസം കഴിഞ്ഞാൽ നിബന്ധനകൾ പാലിച്ച് പിരിച്ചുവിടാനും സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.

സമ്പൂർണമായ വാക്സിനേഷൻ പദ്ധതിയിലൂടെ സാധാരണ നിലയിലേക്ക് രാജ്യത്തെ എത്തിക്കുകയെന്ന മന്ത്രാലയത്തിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നടപടി. പുതിയ നിയമ പ്രകാരം വാക്സിനെടുക്കാത്തവർക്ക് അടുത്തഘട്ടത്തോടെ ജോലി നഷ്ടമാകും. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾക്ക് പ്രാബല്യത്തിലായ നിയമത്തിന്‍റെ വിശദാംശങ്ങൾ ഇങ്ങനെയാണ്.

You might also like