TOP NEWS| ക്ലാസ് പഠനത്തിന് അബുദബി വിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി

0

 

അബൂദബിയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ കലാ, കായിക പരിപാടികള്‍ സംഘടിപ്പിക്കാനും കാന്റീനുകള്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ അധ്യയനവര്‍ഷം അബൂദബിയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം പുനാരാരംഭിക്കാനാണ് അബൂദബി വിദ്യാഭ്യാസ വകുപ്പ് അഥവാ അഡക്കിന്റെ തീരുമാനം.

You might also like