TOP NEWS| സൗദിയില്‍ സ്‌കൂള്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശം

0

 

സെപ്തംബര്‍ മുതല്‍ 12 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കായി സൗദി അറേബ്യ സ്‌കൂളുകള്‍ പുനരാരംഭിക്കും. ഇവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാനും സൗദി അറേബ്യ അനുമതി നല്‍കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. സെപ്തംബര്‍ മുതല്‍ ആരംഭിക്കുന്ന ക്ലാസില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം.

You might also like