TOP NEWS| ”ഇതിന് മുമ്പ് പാകിസ്താനോട് ഇന്ത്യ തോറ്റപ്പോൾ ഞാൻ ആ ടീമിലുണ്ടായിരുന്നു, അന്ന് പക്ഷേ ആരും എന്നോട് പാകിസ്താനിൽ പോകാൻ പറഞ്ഞിരുന്നില്ല”- ഷമിക്ക് പിന്തുണയുമായി ഇർഫാൻ പത്താൻ

0

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യ തോൽവി വഴങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ബോളർ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.

You might also like