TOP NEWS| ‘ഇന്ത്യയില്‍ നിന്ന് ലോകത്തിനായി’; ശബ്ദാധിഷ്ടിത സോഷ്യല്‍ സൈറ്റ് പുറത്തിറക്കി രജനികാന്ത്

0

ശബ്ദാധിഷ്ടിത സോഷ്യല്‍ മീഡിയ ആപ്പ് പുറത്തിറക്കി രജനികാന്ത്. ‘ഹൂട്ട്’ എന്ന പേരില്‍ മകള്‍ സൗന്ദര്യയും ആംടെക്സ് സി.ഇ.ഒ സണ്ണി പൊക്കാലയും സംയുക്തമായി നിര്‍മിച്ച ആപ്പാണ് സൂപ്പര്‍ സ്റ്റാര്‍ പുറത്തിറക്കിയത്. ‘ഇന്ത്യയില്‍ നിന്ന് ലോകത്തിനു വേണ്ടി’ എന്ന ടാഗ്‌ലൈനോടുകൂടിയാണ് ആപ്പ് അവതരിപ്പിച്ചത്.

You might also like