പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്

0

പൊലീസ് യൂണിഫോം അണിഞ്ഞ് ഉദ്യോഗസ്ഥനാകാനുള്ള മൂന്നുവയസുകാരന്റെ ആഗ്രഹം സഫലമാക്കി അബുദാബി പൊലീസ്. അബുദാബി പൊലീസിലെ ട്രാഫിക് അവേര്‍നെസ് ആന്‍ഡ് എജുക്കേഷന്‍ സംഘമാണ് പുതിയ മാതൃക തീര്‍ത്തത്.

പട്രോളിങ് വാഹനത്തില്‍ നഗരം ചുറ്റാനും പോലീസ് ജോലികള്‍ നേരിട്ട് കാണാനുമുള്ള കുട്ടിയുടെ ആഗ്രഹമാണ് ഇമിറാത്തി ശിശുദിനത്തില്‍ പൊലീസ് സഫലമാക്കിയത്.

You might also like