TOP NEWS| സൗദിയിൽ ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് അയ്യായിരം റിയാൽ പിഴ

0

സൗദിയിൽ ഇലക്ട്രോണിക് ബില്ലിങ് രീതി നടപ്പാക്കാത്തവർക്ക് ആദ്യ ഘട്ടത്തിൽ അയ്യായിരം റിയാൽ പിഴയീടാക്കും. കൃത്രിമത്വം കാണിക്കുന്നവർക്ക് പതിനായിരം റിയാലാണ് പിഴ. ഡിസംബർ നാലിന് ശേഷം ഇതു കണ്ടെത്താൻ പരിശോധനയുണ്ടാകും.

You might also like