പ്രാദേശിക വ്യാപനം നടന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ കേസുകൾ 3 ദിവസത്തില്‍ ഇരട്ടിക്കുന്നു; മുന്നറിയിപ്പു നൽകി ലോകാരോഗ്യസംഘടന
പ്രാദേശിക വ്യാപനം നടന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകള്‍ ഒന്നര മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിക്കുന്നതായി ലോകാരോഗ്യ സംഘടന. നാളിതു വരെ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായും ഡബ്യുഎച്ച്ഒ അറിയിച്ചു.