മണിപ്പൂരിൽ നാണംകെട്ട പ്രവൃത്തി, പ്രതികളെ വെറുതെ വിടില്ല പ്രധാനമന്ത്രി നരേന്ദ്ര മോദി.

0

ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി, മണിപ്പൂരിലെ സംഭവം 140 കോടി ഇന്ത്യക്കാരെ ലജ്ജിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അക്രമം രൂക്ഷമായ മണിപ്പൂരിൽ ആൾക്കൂട്ടം നഗ്നരായി പരേഡ് നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ മണിപ്പൂരിലെ പെൺകുട്ടികൾക്ക് സംഭവിച്ചതിൽ ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

You might also like