ദുബായ് എബനേസര്‍ ഐപിസി ഗ്ലോബല്‍ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന്

0

ദുബായ്:എബനേസര്‍ ഐപിസി ഗ്ലോബല്‍ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് രാവിലെ 9.30 മുതല്‍ കുമ്പനാട് എലീം ഐപിസി ഹാളില്‍ നടക്കും. വിവിധ കാലഘട്ടങ്ങളിലെ പാസ്റ്റര്‍മാര്‍, വിശ്വാസികള്‍ എന്നിവര്‍ പങ്കെടുക്കും. സുവിശേഷ ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ എബനേസര്‍ ഐപിസി മിഡില്‍ ഈസ്റ്റിലെ പ്രധാന പെന്തക്കോസ്ത് സഭകളിലൊന്നാണ്.
വിശദ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ സാമുവേല്‍ ജോണ്‍(+91 9847373143) ഷിബു മുള്ളംകാട്ടില്‍ (+971503540676)

You might also like