അ​മേ​രി​ക്ക​യി​ല്‍ സ്‌​കൈ ഡൈ​വിംഗി​നി​ടെ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു; പൈ​ല​റ്റ് മ​രി​ച്ചു

0

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ സ്‌​കൈ ഡൈ​വിംഗി​നി​ടെ വി​മാ​നം ത​ക​ര്‍​ന്ന് പൈ​ല​റ്റ് മ​രി​ച്ചു. ന്യൂ​യോ​ര്‍​ക്കി​ലെ യം​ഗ്സ്റ്റൗ​ണി​ന​ടു​ത്തു​ള്ള ലേ​ക്ക് റോ​ഡി​ന് സ​മീ​പ​മാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. സ്‌​കൈ ഡൈ​വി​ങ്ങി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം​ഗി​ള്‍ എ​ഞ്ചി​ന്‍ വി​മാ​ന​മാ​യ സെ​സ്‌​ന 208 ബി ​വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. സ്‌​കൈ ഡൈ​വി​ങ്ങി​നാ​യു​ള്ള ഡൈ​വ​ര്‍​മാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് വി​ട്ട ശേ​ഷം തി​രി​കെ വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്.

You might also like