അമേരിക്കയില്‍ അലബാമ സര്‍വകലാശാലയ്ക്ക് സമീപം വെടിവെപ്പ്.

0

വാഷിങ്ടണ്‍: അമേരിക്കയില്‍ അലബാമ സര്‍വകലാശാലയ്ക്ക് സമീപം വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 11 മണിയോടെ അലബാമയിലെ ബിര്‍മിന്‍ഗത്തിലെ തെക്കന്‍ പ്രദേശത്തെ അഞ്ചിടങ്ങളില്‍ വെച്ചാണ് വെടിവെപ്പ് നടന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like