തൃക്കണ്ണമംഗൽ പള്ളികിഴക്കെതിൽ റോസമ്മ ജോയികുട്ടി (62) നിത്യതയിൽ

0

കൊട്ടാരക്കര: തൃക്കണ്ണമംഗൽ പള്ളികിഴക്കെതിൽ പി.കെ.ജോയികുട്ടിയുടെ ഭാര്യ റോസമ്മ ജോയികുട്ടി (62) നിത്യതയിൽ. സംസ്കാരം ഓഗസ്റ്റ് 22 ന് ശനിയാഴ്ച രാവിലെ 9ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് തൃക്കണ്ണമംഗൽ ഏജി സഭാ സെമിത്തേരിയിൽ. മക്കൾ: ഗ്രേയ്സ്. പി. ജോയി, ജോബ്സൺ. പി. ജോയി. മരുമകൻ: ജോബി രാജൻ.

You might also like