ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും.
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. മൂന്നു മിനിറ്റും 51 സെക്കന്‍ഡുമായിരിക്കും ഗ്രഹണത്തിന്റെ ദൈര്‍ഘ്യമെന്ന് നാസയുടെ വെബ്സൈറ്റില്‍ പറയുന്നു. ഉച്ചക്ക് 01.42നും 06.41നും ഇടയ്ക്കായിരിക്കും സൂര്യഗ്രഹണം. ഭാഗിക ഗ്രഹണമാണ് നടക്കുക, സൂര്യന്റെ ഒരു ഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്ബോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം