Browsing Category

News

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 79 മരണം

സാന്റോ ഡൊമനിഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണ് 79 പേർ മരിച്ചു.…

ചൈനീസ് ചിപ്പ്‌സെറ്റ് ഭീഷണി: പഴയ സിം കാർഡുകൾ മാറ്റാൻ ഇന്ത്യ ആലോചിക്കുന്നു

ദേശീയ സുരക്ഷാ ഏജൻസിയുടെ അന്വേഷണത്തിൽ ചില പഴയ സിം കാർഡുകളിൽ ചൈനീസ് നിർമ്മിത ചിപ്പ്‌സെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന്,…

വരാനിരിക്കുന്നത് മെഗാഭൂചലനം, സൂനാമി പരമ്പര; 3 ലക്ഷം പേരുടെ മരണം: മുന്നറിയിപ്പുമായി…

ജപ്പാനിരിക്കുന്ന മേഖലയിലുള്ള നാൻകായി ഭൗമഘടനയിൽ വരുംകാലത്ത് ഒരു വമ്പൻ ഭൂചലനമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇതുകാരണം…

റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ, വായ്പയെടുത്തവർക്ക് ആശ്വാസം; ഭവന, വാഹന വായ്പ…

തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ്…

യുഎസിൻ്റെ പകര തീരുവകൾ ഇന്ന് പ്രാബല്യത്തിൽ: ചർച്ചകൾക്കായി 70 രാജ്യങ്ങൾ…

വാഷിംങ്ടൺ: ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഇന്ന് പ്രാബല്യത്തിൽ. ഇന്ത്യൻ സമയം…

രാജ്യാന്തര വിദ്യാർഥികളുടെ വീസകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതായി യുഎസിലെ വിവിധ…

വാഷിങ്ടൻ : രാജ്യാന്തര വിദ്യാർഥികളുടെ വീസകൾ അപ്രതീക്ഷിതമായി റദ്ദാക്കുന്നതായി യുഎസിലെ വിവിധ കോളജുകൾ റിപ്പോർട്ട്…

അ​മേ​രി​ക്ക​യു​ടെ വ്യാ​പാ​ര​രം​ഗ​ത്തെ ഭീ​ഷ​ണി ചെ​റു​ക്കാ​ൻ സു​സ​ജ്ജ​മെ​ന്ന് ചൈ​ന

ബെ​യ്ജി​ങ്: അ​മേ​രി​ക്ക​യു​ടെ വ്യാ​പാ​ര​രം​ഗ​ത്തെ ഭീ​ഷ​ണി ചെ​റു​ക്കാ​ൻ സു​സ​ജ്ജ​മെ​ന്ന് ചൈ​ന. അ​മേ​രി​ക്ക​യു​ടെ…