![](https://christianexpressnews.com/wp-content/themes/publisher/images/default-thumb/publisher-lg.png)
പാസ്റ്റർ തോമസ് മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു
കോട്ടയം മൂലേടം സ്വദേശിയും,ഐ പി സി യുടെ അഞ്ചൽ സെന്ററിലെ കുളത്തുപ്പുഴ ഏബൻ- ഏസർ ചർച്ച് ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് മാത്യു(67) നിത്യതയിൽ ചേർക്കപ്പെട്ടു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കാൻസർ സെന്ററിൽ റേഡിയേഷന് വിധേയനായിരുന്നു.സംസ്കാരം പിന്നീട്.