![](https://christianexpressnews.com/wp-content/themes/publisher/images/default-thumb/publisher-lg.png)
നിത്യതയിൽ ചേർക്കപ്പെട്ടു.
നരിക്കൽ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഏലിയാമ്മ (88)നിത്യതയിൽ ചേർക്കപ്പെട്ടു. ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ റെജിയുടെയും, ഒറ്റക്കൽ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ബെന്നിയുടെയും മാതാവും ആണ്. സംസ്കാരം പിന്നീട് .