TOP NEWS| കരിപ്പൂര്‍ വിമാനപകടത്തിന് ഒരു വര്‍ഷം; പരിക്കേറ്റ പലരും ഇന്നും ചികിത്സ തുടരുന്നു

0

 

കരിപ്പൂർ വിമാനപകടം നടന്ന് ഒരു വർഷം തികയുമ്പോഴും അപകടത്തിൽ പരിക്കേറ്റ പലരും ഇന്നും ചികിത്സ തുടരുകയാണ്. നട്ടെല്ലിനും കൈ കാലുകൾക്കും ഗുരുതര പരിക്കേറ്റ മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസയുടെ ആരോഗ്യസ്ഥിതി ഇനിയും പൂർവസ്ഥിതിയിലായിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായവും ഹംസയ്ക്ക് ലഭിച്ചിട്ടില്ല.

You might also like