TOP NEWS| കണ്ണീര്‍ തോരാതെ പെട്ടിമുടി; ദുരന്തത്തിന് ഇന്ന് ഒരാണ്ട്

0

പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്. ഇന്നും ആ ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകളിലാണ് പെട്ടിമുടിയിലുള്ളവർ. 13 കുട്ടികൾ ഉൾപ്പടെ 70 പേരാണ് അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്.

 

You might also like