TOP NEWS| രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണം; സ്വകാര്യ ബിൽ എളമരം കരിം ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

0

 

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ എളമരം കരിം എം.പി ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. സ൪ക്കാരിന് അനിഷ്ടകരമായത് പറയുന്ന ഏതൊരാളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന രീതിയാണ് കേന്ദ്രത്തിന്‍റേത്. ഇത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും എം.പി വ്യക്തമാക്കി.

You might also like