സൗ​ദി​യി​ല്‍​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കുറവ്

0

സൗ​ദി​യി​ല്‍​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കുറവ്.66.5 ശ​ത​മാ​നം കു​റവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്താ​കെ വ്യാ​പി​ച്ച​തി​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര നി​ര്‍​ത്ത​ലാ​ക്കി​യ​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.2019ലെ ​അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ളു​ടെ എ​ണ്ണം 1,59,795 ആ​യി​രു​ന്ന​ത് 2020ല്‍ 53,537 ​സ​ര്‍​വി​സു​ക​ള്‍ മാ​ത്ര​മാ​യി കു​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വി​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലും 46.6 ശ​ത​മാ​നം കു​റ​വു​ണ്ട്.

2019ല്‍ 2,25,721 ​ആ​ഭ്യ​ന്ത​ര സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തി​യ സ്ഥാ​ന​ത്ത് 2020ല്‍ 1,20,395 ​സ​ര്‍​വി​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ ഗ​താ​ഗ​ത, ച​ര​ക്കു​നീ​ക്ക സം​വി​ധാ​ന​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് വ്യോ​മ​ഗ​താ​ഗ​തം. ഗ​താ​ഗ​ത, ച​ര​ക്ക് നീ​ക്ക​രം​ഗ​ത്ത് ​േവ്യാ​മ​യാ​ന മേ​ഖ​ല ഏ​റെ പു​രോ​ഗ​തി പ്രാ​പി​ക്കു​ക​യും നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്

You might also like